As Idukki dam nears full storage capacity, Kerala State Electricity Board prepares to release water <br />കനത്തമഴ ഇതുപോലെ തുടര്‍ന്നാല്‍ ആറ‌് ദിവസത്തിനകം ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി സംഭരണിയുടെ ഷട്ടര്‍ തുറക്കും. അധികൃതര്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കി പദ്ധതി കമീഷന്‍ ചെയ്തശേഷം മണ്‍സൂണ്‍ കനിഞ്ഞ‌് ജൂലൈയില്‍ തന്നെ തുറക്കേണ്ടിവരുന്നത‌് ഇതാദ്യം. <br />#Rain #IdukkiDam